Question:

റഷ്യയിൽ നിന്നും അമേരിക്ക വിലയ്ക്ക് വാങ്ങിയ പ്രദേശം ഏത്?

Aഅലാസ്ക

Bഹവായ്

Cറോഡ് ഐലൻഡ്

Dബ്രിട്ടൻ

Answer:

A. അലാസ്ക

Explanation:

സ്റ്റേറ്റ് സെക്രട്ടറി വില്യം എച്ച്. സെവാർഡ് 1867 മാർച്ച് 30-ന് റഷ്യയിൽ നിന്ന് 7.2 മില്യൺ ഡോളറിന് അലാസ്ക വാങ്ങാൻ തീരുമാനിച്ചു..


Related Questions:

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് ഏത് രാജ്യത്തിൻറെ ഭരണ നിയന്ത്രണത്തിൽ ഉള്ളതാണ് ?

ലിസ്ബൺ ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ്?

ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ സ്കാൻഡിനേവിയൻ രാജ്യം ഏത് ?

യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?

ജൂനിയർ അമേരിക്ക എന്നറിയപ്പെടുന്ന രാജ്യമേത് ?