Question:

1928 നവംബർ 7 ന് "വിഗതകുമാരൻ' പ്രദർശിപ്പിച്ച തിയേറ്റർ

Aക്യാപ്പിറ്റോൾ തിയേറ്റർ

Bആശിർവാദ് തിയേറ്റർ

Cചിത്രകലാ തിയേറ്റർ

Dകൈരളി തിയേറ്റർ

Answer:

A. ക്യാപ്പിറ്റോൾ തിയേറ്റർ


Related Questions:

'സിനിമയുടെ ലോകം' എന്ന കൃതി എഴുതിയത്?

"ഓസ്കാറിൽ' ഏറ്റവും മികച്ച വിദേശ ഭാഷാ ചിത്രം എന്ന വിഭാഗത്തിലേക്ക് ഔദ്യോഗികമായി നാമനിർദ്ദേശം ലഭിച്ച ആദ്യ മലയാള ചിത്രം ?

മലയാളത്തിലെ ആദ്യ നിശ്ശബ്ദ ചലച്ചിത്രം ?

ചലച്ചിത്രം 'എലിപ്പത്തായം' സംവിധാനം ചെയ്തത് ?

ഷേക്സ്പിയറിന്റെ "ഒഥല്ലോ'യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം?