Question:

നാഫ്‌ത ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ താപവൈദ്യുത നിലയം ?

Aചീമേനി

Bനല്ലളം

Cബ്രഹ്മപുരം

Dകായംകുളം

Answer:

D. കായംകുളം

Explanation:

1999 ജനുവരി 17 നാണു കായംകുളം NTPC താപവൈദ്യുത നിലയം പ്രവർത്തനം ആരംഭിക്കുന്നത്(രാജീവ് ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്രൊജക്റ്റ് ). ചൂളത്തെരുവ് എന്ന സ്ഥലത്താണ് ഈ നിലയം സ്ഥിതിചെയ്യുന്നത്. 350 MW ആണ് ഉല്പാദന ശേഷി.


Related Questions:

ഗാർഹിക ഉപഭോക്താക്കൾക്കായി സോളാർ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനുള്ള അനെർട്ട് പദ്ധതി?

മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ് ?

ചെങ്കുളം ജലവൈദ്യുത പദ്ധതി ഏതു നദിയിലാണ് നിലകൊള്ളുന്നത് ?

ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?

കാറ്റും സൗരോർജ്ജവും ഉൾപ്പെടെ പാരമ്പര്യേതര മേഖലയിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന സംവിധാനമാണ് ?