Question:

വൈദ്യുതകാന്തിക തരംഗം ഉപയോഗിക്കുന്ന തെർമോമീറ്റർ ഏത് ?

Aക്ലിനിക്കൽ തെർമോമീറ്റർ

Bലബോറട്ടറി തെർമോമീറ്റർ

Cഇൻഫ്രാറെഡ് തെർമോമീറ്റർ

Dഡിജിറ്റൽ തെർമോമീറ്റർ

Answer:

C. ഇൻഫ്രാറെഡ് തെർമോമീറ്റർ

Explanation:

സെൻസർ ഉപയോഗിച്ച് ഇൻഫ്രാ റെഡ് വികിരണങ്ങളെ സ്വീകരിച്ചുകൊണ്ട് ഒരു വസ്തുവിൻറെ താപനില അളക്കാൻ സാധിക്കുന്ന ഉപകരണമാണ് ഇൻഫ്രാ റെഡ് തെർമോമീറ്റർ. ഉപയോഗങ്ങൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ചില ഭാഗങ്ങളിലെ താപനില അളക്കാൻ, ശരീര താപനില അളക്കാൻ, തപോപകരണങ്ങൾ കാലിബറേറ്റ് ചെയ്യാൻ


Related Questions:

ക്ലിനിക്കൽ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന സ്കെയിൽ ഏതാണ് ?

സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചത് ആര് ?

താപനിലയുടെ SI യൂണിറ്റ് ഏതാണ് ?

ശരീരതാപനില അളക്കാൻ ലബോറട്ടറി തെർമോമീറ്റർ ഉപയോഗിക്കാത്തതിൻറെ കാരണം ?

സാധാരണ മർദ്ദത്തിൽ ഖരവസ്തുവിനെ ദ്രവീകരിക്കുന്ന നിശ്ചിത താപനില ?