Question:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനമുള്ള കടുവ സംരക്ഷണ കേന്ദ്രം ?

Aപെരിയാർ

Bസുന്ദർബൻ

Cസരിസ്ക

Dകലക്കാട് മുണ്ഡെദുരൈ

Answer:

B. സുന്ദർബൻ

Explanation:

കണ്ടൽക്കാടുകളിൽ കടുവകളെ കാണാൻ കഴിയുന്ന ലോകത്തിലെ ഏക പ്രദേശമാണ് സുന്ദർബൻ. പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ ദേശീയോദ്യാനങ്ങളിലൊന്നാണ് സുന്ദർബൻ ദേശീയോദ്യാനം.ഇവിടെ ധാരാളമായി കാണപ്പെടുന്ന "സുന്ദരി" എന്ന കണ്ടൽ വൃക്ഷത്തിന്റെ പേരിൽ നിന്നാണ് ഉദ്യാനത്തിന് സുന്ദർബൻ ദേശീയോദ്യാനം എന്ന പേര് ലഭിച്ചത്.


Related Questions:

പ്രോജക്ട് ടൈഗര്‍ പദ്ധതി ആദ്യമായി ആരംഭിച്ചത് എവിടെയാണ്?

ജംഗിൾ വന്യജീവി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു ?

ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന വനം ഏത് ?

ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ?

The first National park in India was :