Question:

ഇന്ത്യയിൽ അപൂർവമായി കാണുന്ന ചോലക്കുറുമ്പി തവളകളെ കണ്ടെത്തിയ കേരളത്തിലെ കടുവാ സങ്കേതം ഏത് ?

Aചിന്നാർ

Bനെയ്യാർ

Cപറമ്പിക്കുളം

Dപെരിയാർ

Answer:

C. പറമ്പിക്കുളം

Explanation:

• മുൻപ് രേഖപ്പെടുത്താത്ത 11 ഇനം ഉഭയജീവികളെയും 12 ഇനം ഉരകങ്ങളെയും പറമ്പിക്കുളത്തു നിന്ന് കണ്ടെത്തി.


Related Questions:

പെരിയാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന താലൂക്ക് ഏതാണ് ?

കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം ഏതാണ് ?

പെരിയാർ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ് ?

പീച്ചി - വാഴാനി വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?