Question:

ഫിഫ അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി നടത്താൻ തീരുമാനിച്ചത് മത്സരം ഏത് ?

Aഫിഫ അണ്ടർ-20 വേൾഡ് കപ്പ്

Bഫിഫ അണ്ടർ-17 വേൾഡ് കപ്പ്

Cഫിഫ പുരുഷ വേൾഡ് കപ്പ്

Dഫിഫ ഫുട്സൽ വേൾഡ് കപ്പ്

Answer:

B. ഫിഫ അണ്ടർ-17 വേൾഡ് കപ്പ്

Explanation:

• നിലവിൽ 2 വർഷം കൂടുമ്പോൾ ആണ് ടൂർണമെൻറ് സംഘടിപ്പിച്ചിരുന്നത് • വാർഷിക ടൂർണമെൻറ് ആയി നടത്താൻ തീരുമാനിച്ച വർഷം - 2025 • 2025 മുതൽ 2029 വരെയുള്ള അണ്ടർ 17 പുരുഷ ലോകകപ്പുകൾക്ക് വേദിയാകുന്നത് - ഖത്തർ • 2025 മുതൽ 2029 വരെയുള്ള അണ്ടർ 17 വനിതാ ലോകകപ്പുകൾക്ക് വേദിയാകുന്നത് - മൊറോക്കോ


Related Questions:

ഒരു ഫുട്ബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം?

2023 അണ്ടർ 21 യൂറോകപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ ആര് ?

ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻറെ (ICC) നിലവിലെ ചെയർമാൻ ?

ഗ്ലോബ് സോക്കറിന്റെ നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ താരമായി തെരഞ്ഞെടുക്കപ്പെട്ട ഫുട്ബാൾ കളിക്കാരൻ ?

ഒരു ക്രിക്കറ്റ് ബോളിന്റെ ഭാരം എത്ര ?