Question:

ഏത് ട്രെയിനിന്റെ പ്രവർത്തനമാണ് ഇന്ത്യൻ റെയിൽവേ ആദ്യമായി സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത് ?

Aമഹാരാജ എക്സ്പ്രസ്സ്

Bതുരന്തോ എക്സ്പ്രസ്സ്

Cഡൽഹി - ലക്നൗ തേജസ് എക്സ്പ്രസ്സ്

Dസമ്പർക്രാന്തി എക്സ്പ്രസ്സ്

Answer:

C. ഡൽഹി - ലക്നൗ തേജസ് എക്സ്പ്രസ്സ്

Explanation:

സ്വകാര്യവൽക്കരിക്കുന്ന തേജസ് ട്രെയിനിൽ ഓട്ടോമറ്റിക് വാതിലുകളും, ഓരോ സീറ്റിന് പിന്നിലും എൽ.ഇ.ഡി സ്‌ക്രീനുകളും വൈഫൈ സംവിധാനങ്ങളും ഘടിപ്പിക്കും.


Related Questions:

ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?

ഇന്ത്യയിലെ ആദ്യ വന്ദേ മെട്രോ ട്രെയിൻ സർവീസ് ആരംഭിച്ചത് ഏത് റൂട്ടിൽ ആണ് ?

ടൂറിസം പ്രൊമോഷന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ആദ്യത്തെ വിസ്തഡോം കോച്ച് ഘടിപ്പിച്ച ട്രെയിൻ എവിടെ മുതൽ എവിടം വരെയാണ് ?

ദക്ഷിണ റെയിൽവേയുടെ ആസ്ഥാനമേത്?

തിരുവനന്തപുരം ഡിവിഷനിലെ ആദ്യത്തെ ഹരിത റെയിൽവേ സ്റ്റേഷൻ ?