Question:
ടിപ്പു സുൽത്താനിൽ നിന്ന് ബ്രിട്ടീഷുകാർക്ക് മലബാർ ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമാണ് ?
A1791 ലെ ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടി
B1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി
C1795 ലെ ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടി
D1805 ലെ ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടി
Answer:
Question:
A1791 ലെ ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടി
B1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി
C1795 ലെ ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടി
D1805 ലെ ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടി
Answer:
Related Questions:
വാണ്ടിവാഷ് യുദ്ധവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
1.വാണ്ടിവാഷ് യുദ്ധം നടന്ന വർഷം - 1760
2.വാണ്ടിവാഷ് യുദ്ധത്തിൽ ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരെ തോൽപ്പിച്ചു
3.യൂറോപ്പിൽ നടന്ന സപ്തവത്സരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന യുദ്ധം
4.യുദ്ധം നടന്ന വാണ്ടിവാഷ് ( വന്തവാശി ) സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ്
മൈസൂർ യുദ്ധങ്ങളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാരും മൈസൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധങ്ങൾ ആണ് മൈസൂർ യുദ്ധങ്ങൾ എന്ന് അറിയപ്പെടുന്നത്.
2.ദക്ഷിണേന്ത്യയിൽ ഇംഗ്ലീഷ് കമ്പനിക്ക് നേരിടേണ്ടിവന്ന പ്രബല ശക്തിയായിരുന്നു മൈസൂർ സുൽത്താന്മാർ
3.ഹൈദരലി , ടിപ്പു സുൽത്താൻ എന്നിവരാണ് മൈസൂർ യുദ്ധങ്ങൾ നയിച്ച മൈസൂർ സുൽത്താന്മാർ.
4.1747 മുതൽ 1749 വരെ ആയിരുന്നു ഒന്നാം മൈസൂർ യുദ്ധത്തിൻറെ കാലഘട്ടം.