App Logo

No.1 PSC Learning App

1M+ Downloads

ഏത് ഉടമ്പടിയിലൂടെയാണ് മലബാറിന്റെ അധികാരം മൈസൂർ സുൽത്താനിൽ നിന്ന് ബ്രിട്ടീഷുകാർക്ക് കൈമാറിയത് ?

Aഹൈദരാബാദ് ഉടമ്പടി

Bമദ്രാസ് ഉടമ്പടി

Cശ്രീരംഗപട്ടണം ഉടമ്പടി

Dമംഗലാപുരം ഉടമ്പടി

Answer:

C. ശ്രീരംഗപട്ടണം ഉടമ്പടി

Read Explanation:

  • ഒന്നാം മൈസൂർ യുദ്ധം നടന്ന കാലഘട്ടം - 1767 -1769
  • ഹൈദരാലിയും ഇംഗ്ലീഷുകാരും തമ്മിലായിരുന്നു ഒന്നാം മൈസൂർ യുദ്ധം
  • ഒന്നാം മൈസൂർ യുദ്ധം അവസാനിച്ച സന്ധി - മദ്രാസ് ഉടമ്പടി
  • രണ്ടാം മൈസൂർ യുദ്ധത്തിൻറെ കാലഘട്ടം - 1780 - 1784
  • രണ്ടാം മൈസൂർ യുദ്ധത്തിന് കാരണം - ബ്രിട്ടീഷുകാരുടെ മാഹി ആക്രമണം
  • രണ്ടാം മൈസൂർ യുദ്ധത്തിൻറെ ആദ്യഘട്ടം നയിച്ചത് - ഹൈദരാലി
  • രണ്ടാം മൈസൂർ യുദ്ധത്തിൻറെ രണ്ടാംഘട്ടം നയിച്ചത് - ടിപ്പു സുൽത്താൻ
  • രണ്ടാം മൈസൂർ യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി - മംഗലാപുരം സന്ധി
  • മൂന്നാം മൈസൂർ യുദ്ധത്തിൻറെ കാലഘട്ടം - 1789 - 1792
  • മൂന്നാം മൈസൂർ യുദ്ധത്തിൻറെ പ്രധാനകാരണം - ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണം
  • മൂന്നാം മൈസൂർ യുദ്ധം അവസാനിച്ച സന്ധി - ശ്രീരംഗപട്ടണം ഉടമ്പടി
  • നാലാം മൈസൂർ യുദ്ധം നടന്ന വർഷം - 1799
  • ടിപ്പു സുൽത്താൻ മരിച്ച മൈസൂർ യുദ്ധം - നാലാം മൈസൂർ യുദ്ധം (1799 മെയ് 4)

Related Questions:

Who was the first Indian to be appointed in the Governor General's Executive Council?

ഭക്ഷ്യ വിളകൾക്കു പകരം നാണ്യവിളകൾ കൃഷിചെയ്ത സമ്പ്രദായം അറിയപ്പെട്ടത് ?

സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തന ഫലമായി ഇന്ത്യയിൽ നിയമം മൂലം ബ്രിട്ടീഷുകാർ നിരോധിച്ച അനാചാരങ്ങൾ ഏതെല്ലാം ?

i) വിധവാ പുനർവിവാഹം നിരോധിച്ചു. 

ii) അടിമത്തം നിരോധിച്ചു. 

iii) സതി നിരോധിച്ചു. 

iv) ശൈശവ വിവാഹം നിരോധിച്ചു.

The Government of India 1919 Act got Royal assent in?

ബ്രിട്ടീഷ് ഭരണകാലത്ത് വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കിയ നികുതി വ്യവസ്ഥ