Question:

അമേരിക്കക്ക് സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് അമേരിക്കയും ഇംഗ്ലണ്ടും ഒപ്പുവച്ച സന്ധിയേത് ?

Aപാരീസ് ഉടമ്പടി

Bമോസ്കോ ഉടമ്പടി

Cവേഴ്സായി ഉടമ്പടി

Dബോസ്റ്റൺ ഉടമ്പടി

Answer:

A. പാരീസ് ഉടമ്പടി


Related Questions:

ആസ്‌ടെക്കുകളുടെ ഒഴുകുന്ന പൂന്തോട്ടം?

ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിൻ്റെ ജർമ്മനിയിലെ കിരാതരൂപം ?

സാമ്രാജ്യത്വശക്തികള്‍ കോളനികളെ ചൂഷണം ചെയ്യുന്നതിന് ഉപയോഗപ്പെടുത്തിയ ഘടകങ്ങൾ ഏതെല്ലാം?

1.നിയമവ്യവസ്ഥ

2.ഭരണസംവിധാനം

3.സൈനിക ശക്തി

4.സാംസ്ക്കാരിക മേഖല

1660-ൽ അധികാരമേറ്റ ഇംഗ്ലീഷ് ഭരണാധികാരി ?

അമേരിക്കൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് "കോമൺസെൻസ്" എന്ന ലഘുലേഖനം അവതരിപ്പിച്ച വ്യക്തി ആര് ?