Question:

കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക വൃക്ഷം ആയി പ്രഖ്യാപിക്കപ്പെട്ട വൃക്ഷം ഏത് ?

Aമഹാഗണി

Bപ്ലാവ്

Cകാഞ്ഞിരം

Dമാവ്

Answer:

C. കാഞ്ഞിരം

Explanation:

• കാഞ്ഞരത്തിൻറെ ശാസ്ത്രീയ നാമം - Strychnos nux vomica


Related Questions:

കാസർഗോഡ് ജില്ല രൂപംകൊണ്ട വർഷം ?

പക്ഷിപാതാളം സ്ഥിതിചെയ്യുന്ന ജില്ല ?

കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് :

അർഹരായ മുഴുവൻ വിദ്യാർത്ഥികളെയും വോട്ടർമാരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല ഏത് ?

' Munroe Island ' is situated in which district of Kerala ?