Question:

'കരയുന്ന മരം' എന്നറിയപ്പെടുന്ന മരമേതാണ്?

Aമുള

Bറബ്ബർ മരം

Cപേരാൽ

Dതെങ്ങ്

Answer:

B. റബ്ബർ മരം

Explanation:

റബ്ബർ

  • ശാസ്ത്രീയ നാമം : Hevea Brasiliensis
  • കരയുന്ന വൃക്ഷം എന്നറിയപ്പെടുന്നത്- റബ്ബർ
  • ഈ മരത്തെ റെഡ് ഇന്ത്യക്കാരാണ് കരയുന്ന മരം എന്നർത്ഥമുള്ള കാവു-ചു എന്ന് വിളിച്ചിരുന്നത്.
  • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ കാർഷികവിള.
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉൽപ്പാദിപ്പിക്കുന്ന സംസ്‌ഥാനം- കേരളം
  • ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി
    ആരംഭിച്ച സംസ്‌ഥാനം- കേരളം

 


Related Questions:

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ?

താഴെ പറയുന്നവയില്‍ ഏതിന്റെ ഉല്പാദനത്തിനാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം ?

ഗുണനിലവാരമുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് നല്‍കിവരുന്ന മുദ്ര ?

പന്നിയൂർ-1 താഴെ പറയുന്നവയിൽ ഏതിനം വിളകളാണ് ?

Sindri is famous for :