കേരളത്തിൽ വേട്ടയാടി ജീവിക്കുന്ന ആദിവാസി സമൂഹം ഏതാണ് ?Aകുറിച്യBപണിയർCചോലനായ്ക്കർDകോരാഗAnswer: C. ചോലനായ്ക്കർ Read Explanation: • ഗുഹകളിൽ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വിഭാഗം - ചോലനായ്ക്കർ • കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം - പണിയർRead more in App