Question:

ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരായി ചോട്ടാനാഗ്പൂരിൽ കലാപം ഉണ്ടാക്കിയ ഗോത്രവർഗ്ഗം ഏത് ?

Aമുണ്ട

Bകുറിച്യർ

Cസാന്താൾ

Dകോൾ

Answer:

D. കോൾ

Explanation:

ബ്രിട്ടീഷുകാർക്കെതിരായി നടന്ന പ്രധാന ഗോത്രകലാപങ്ങളും,പ്രദേശവും :

  • കോൾ കലാപം  - ഛോട്ടാ നാഗ്പൂർ

  • പഹാരിയ കലാപം - രാജ്മഹൽ കുന്ന്

  • മുണ്ടാ കലാപം  - ഛോട്ടാ നാഗ്പൂർ

  • ഖാസി കലാപം - വടക്ക് കിഴക്കൻ പ്രദേശം

  • കുറിച്യർ കലാപം - വയനാട്

  • നീലം കലാപം -  ബംഗാൾ


Related Questions:

1919 ഏപ്രിൽ 6 ന് രാജ്യവ്യാപകമായി നടന്ന ഹർത്താൽ ഏതു നിയമത്തിൽ പ്രതിഷേധിച്ചാണ്?

ആന്ധ്രാപ്രദേശിലെ "വന്ദേമാതരം പ്രസ്ഥാനം" അറിയപ്പെടുന്നത് :

നാനാ സാഹിബിന്റെ പട്ടാള മേധാവി ആരായിരുന്നു ?

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി?

പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ ആരായിരുന്നു ?