Question:

തെക്കുപടിഞ്ഞാറൻ അമേരിക്കയിലും കാലിഫോർണിയലും 2023 ആഗസ്റ്റിൽ വീശീയ ഉഷ്ണമേഖല ചുഴലിക്കാറ്റ് ഏത് ?

Aഹിലരി

Bദൂരിയൻ

Cനിക്കോൾ

Dലാൻ

Answer:

A. ഹിലരി

Explanation:

• 80 വർഷത്തിനിടയിൽ അമേരിക്കയിൽ വീശിയടിക്കുന്ന ആദ്യത്തെ ഉഷ്ണമേഖല ചുഴലിക്കാറ്റ് ആണ് ഹിലരി


Related Questions:

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമയുടെ ഉയരം എത്ര ?

2023 49th ജി7 ഉച്ചക്കോടി നടന്നത് എവിടെ ?

റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യുക്രൈൻ സാഹിത്യകാരി ആര്?

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പ് ?

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണമെഡൽ നേടിയ വ്യക്തി ആര്?