App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇരട്ട സീറ്റര്‍യുദ്ധ വിമാനം ഏത് ?

Aതേജസ് മാർക്ക് IA

Bസൂര്യകിരൺ

Cധ്രുവ്

Dപ്രചൻഡ്

Answer:

A. തേജസ് മാർക്ക് IA

Read Explanation:

• വിമാന നിർമ്മാതാക്കൾ - ഹിന്ദുസ്ഥാൻ ഏയറോനോട്ടിക് ലിമിറ്റഡ് (HAL)


Related Questions:

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് സേനാംഗങ്ങൾക്കായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?

ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആരാണ് ?

അടുത്തിടെ ഇന്ത്യ വിജയകരമായി വികസിപ്പിച്ച ഭാരം കുറഞ്ഞ യുദ്ധ ടാങ്ക് ?

സതേൺ നേവൽ കമാൻഡിന്റെ ആസ്ഥാനം എവിടെയാണ് ?

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന ആദ്യ യാത്രാ യുദ്ധവിമാനം ഏത് ?