Question:

താഴെയുള്ള സമവാക്യം ശരിയാകുന്നതിന് പരസ്പരം മാറ്റേണ്ട രണ്ടുഗണിത ചിഹ്നങ്ങൾ ഏതൊക്കെ? 9+8x10-4÷2 = 80

A+ , -

B+ , x

Cx , -

D÷ , x

Answer:

B. + , x

Explanation:

9+8x10-4÷2=80 എന്ന വാക്യത്തിലെ +, x എന്നിവ പരസ്പരം മാറ്റിയാൽ സമവാക്യം ശരിയാകും. 9x8+10-4÷2 = 9x8+10-2 = 72+10-2 =82-2 =80


Related Questions:

0.02 x 0.4 x 0.1 = ?

100-ന് താഴെയായി ഒരേസമയം പൂർണവർഗവും പൂർണ ഘനവുമായ (cube ) എത്ര സംഖ്യകളുണ്ട് ?

75നെ എത്രകൊണ്ട് ഗുണിച്ചാൽ 100 കിട്ടും?

ഒറ്റയുടെ സ്ഥാനത്തെ അക്കം കണ്ടെത്തുക 512 x 413 x 617 x 118

8127×14444\frac {81}{27} \times \frac {144}{44} ൻ്റെ ലഘു രൂപം ?