Question:
താഴെയുള്ള സമവാക്യം ശരിയാകുന്നതിന് പരസ്പരം മാറ്റേണ്ട രണ്ടു ഗണിത ചിഹ്നങ്ങൾ ഏതൊക്കെ? 9 + 8 x 10 - 4 / 2 = 80
A+, -
B+, x
Cx, /
D/, x
Answer:
B. +, x
Explanation:
9 + 8 x 10 - 4 / 2 = 80 +, × പരസ്പരം മാറ്റിയാൽ 9 × 8 +10 -4/2 = 9× 8 +10 - 2 = 72 + 10 - 2 = 82 -2 =80