Question:

അടുത്തിടെ ഇന്ത്യൻ പേറ്റൻറ് ലഭിച്ച കേരള കാർഷിക സർവ്വകലാശാലയും അർജുന നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേർന്ന് നിർമ്മിച്ച "ജിൻജറോൾ" എന്ന ഉൽപ്പന്നം വികസിപ്പിച്ചത് ഏത് ഇനം ഇഞ്ചിയിൽ നിന്നാണ് ?

Aവരദ

Bകാർത്തിക

Cആതിര

Dമഹിമ

Answer:

B. കാർത്തിക

Explanation:

• പൊടി രൂപത്തിൽ ഉള്ള ജിൻജറോൾ ഉൽപ്പന്നമാണ് വികസിപ്പിച്ചെടുത്തത്


Related Questions:

ഞാറ്റുവേല ആരംഭിക്കുന്ന കാർഷിക മാസം

അട്ടപ്പാടിയിലെ ഗോത്ര സമൂഹങ്ങൾക്കിടയിൽ ഇന്നും നിലവിലുള്ള കൃഷി രീതി ഏത്?

കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത "ശ്രീഅന്നം", "ശ്രീമന്ന" എന്നിവ ഏത് കാർഷിക വിളയുടെ അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങളാണ് ?

'Kannimara teak' is one of the world's largest teak tree found in:

' കൊച്ചിൻ ചൈന ' ഏതിന്റെ വിത്തിനമാണ് ?