Question:

നിബിഡവനങ്ങളുടെ വളര്‍ച്ചക്ക് സഹായകരമായ മണ്ണിനം ഏതാണ്?

Aപീറ്റ്മണ്ണ്

Bചെങ്കല്‍മണ്ണ്

Cകരിമണ്ണ്

Dപര്‍വ്വതമണ്ണ്

Answer:

D. പര്‍വ്വതമണ്ണ്


Related Questions:

മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയുടെ പേര് :

ഡെക്കാൺ പീഠഭൂമിപ്രദേശത്തെ പ്രധാന മണ്ണിനം ഏത്?

പെട്രോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

അലിയുന്ന ലവണങ്ങള്‍ കാണപ്പെടുന്ന മണ്ണ് ഏത് ?

The study of soil is known as: