കേരളത്തിൽ ഏറ്റവും കുടുതൽ ഉള്ള മണ്ണിനം ഏതാണ് ?Aലാറ്ററൈറ്റ് മണ്ണ്Bഎക്കൽ മണ്ണ്Cവന മണ്ണ്Dപർവ്വത മണ്ണ്Answer: A. ലാറ്ററൈറ്റ് മണ്ണ്Read Explanation:കേരളത്തിലെ ആകെ മണ്ണിന്‍റെ 65 ശതമാനവും വെട്ടുകല്‍ (laterite) മണ്ണാണ്.Open explanation in App