കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം ?Aഏക്കൽ മണ്ണ്Bമണൽ മണ്ണ്Cചെമ്മണ്ണ്Dലാറ്ററൈറ്റ് മണ്ണ്Answer: D. ലാറ്ററൈറ്റ് മണ്ണ്Read Explanation:കേരളത്തിലെ പ്രധാന മണ്ണിനങ്ങൾ ലാറ്ററൈറ്റ് മണ്ണ്ഏക്കൽ മണ്ണ്വന മണ്ണ് ചെമ്മണ്ണ് Open explanation in App