Question:

ജപ്പാനിലെ ഫ്യൂജിയാമ ഏത് തരം അഗ്നിപർവ്വതങ്ങൾക്ക് ഉദാഹരണമാണ് ?

Aനിർജീവ അഗ്നിപർവതം

Bസജീവ അഗ്നിപർവതം

Cസുഷുപ്‌തിയിലാണ്ട പർവതം

Dഇവയൊന്നുമല്ല

Answer:

B. സജീവ അഗ്നിപർവതം


Related Questions:

പശ്ചിമഘട്ടം ഏതിനം പർവ്വതത്തിന് ഉദാഹരണമാണ് ?

ജപ്പാനിലെ ഹോൻഷു ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം ഏതാണ് ?

കൂടെക്കൂടെ സ്ഫോടനങ്ങൾ ഉണ്ടാവുകയും ലാവയും പാറക്കഷണങ്ങളും പുറത്തേക്ക് വിടുകയും ചെയ്യുന്ന അഗ്നിപർവതങ്ങൾ അറിയപ്പെടുന്നത്?

' ഉറങ്ങുന്ന സുന്ദരി ' എന്നറിയപ്പെടുന്ന അഗ്നിപർവതം ഏതാണ് ?

ഏവറസ്റ്റിന്റെ പൊക്കം?