Question:

ജനിതക തലത്തിൽ ജീവികളിൽ വിനാശമുണ്ടാക്കുന്ന ആൽഫാടോക്സിൻ, വിനൈൽ ക്ലോറൈഡ് എന്നിവ ഏത് തരം മാലിന്യങ്ങൾക്ക് ഉദാഹരണമാണ് ?

Aകാർസിനോജെനിക് മാലിന്യങ്ങൾ

Bഎനർജി ട്രാൻസ്‌ഫർ മാലിന്യങ്ങൾ

Cജീനോടോക്‌സിക്ക് മാലിന്യങ്ങൾ

Dന്യൂറോ ടോക്‌സിക്ക് മാലിന്യങ്ങൾ

Answer:

C. ജീനോടോക്‌സിക്ക് മാലിന്യങ്ങൾ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സയൻസ് അക്കാഡമി ഏതാണ് ?

ആണവോർജ്ജ വകുപ്പിന് കീഴിലുള്ള 'ഇൻസ്റ്റിട്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ്' എവിടെ സ്ഥിതി ചെയ്യുന്നു ?

ടെക്നോളജി വിഷൻ ഡോക്യൂമെൻറ്റുമായി ബന്ധപ്പെട്ടു ശരിയല്ലാത്തത് ഏത്?

നാഷണൽ ഇന്നോവേഷൻ കൗൺസിൽ ഏത് വർഷമാണ് പ്രവർത്തന രഹിതമായത് ?

താഴെ പറയുന്നവയിൽ ആണവോർജ്ജ വകുപ്പിന് കീഴിലുള്ള വാണിജ്യ സ്ഥാപനങ്ങളിൽ പെടാത്തത് ഏത് ?