Which type of word is 'Undertake' ?Acompound wordBidiomCadjectiveDgerundAnswer: A. compound wordRead Explanation:രണ്ടോ അതിലധികമോ പദങ്ങൾ ഒരുമിച്ച് ബന്ധിപ്പിച്ച് ഒരു പുതിയ അർത്ഥമുള്ള ഒരു വാക്ക് നിർമ്മിക്കുന്നതാണ് Compound Word. ഇവിടെ Under , Take എന്നി വാക്കുകൾ കൂട്ടിയോജിപ്പിച് പുതിയ വാക്കായ Undertake നിർമ്മിച്ചു .Open explanation in App