Question:

2023 ആഗസ്റ്റിൽ തായ്‌വാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?

Aഡോക്സുരി

Bസോളാ

Cഹായ്കുയ്

Dഡോറ

Answer:

B. സോളാ

Explanation:

• ചൈനയിലെ ഗ്യാങ്ഡോങ് പ്രവിശ്യയും, ഹോങ്കോങ്ങും കാറ്റിൻറെ സഞ്ചാര പാതയിൽ ഉൾപ്പെടുന്നു


Related Questions:

ലോകത്തിലെ ആദ്യത്തെ മനുഷ്യാവകാശ ടെലിവിഷന്‍ ചാനൽ തുടങ്ങിയ നഗരം ?

ലോക വായുവിന്റെ ഗുണനിലവാര റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള നഗരം ?

ടോക്കിയോ ഒളിമ്പിക്സിൽ ലവ്‌ലീന ബോർഗോഹെയ്ൻ വെങ്കല മെഡൽ നേടിയ വിഭാഗമേത്?

" പെയ്തോങ്താൻ ഷിനവത്ര" ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രിയായാണ് നിയമിതനാകുന്നത് ?

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആരംഭിച്ച സ്പേസ് കമ്പനി?