Question:

2023 സെപ്റ്റംബറിൽ തായ്‌വാനിൽ വീശിയ ചുഴലിക്കാറ്റ് ഏത് ?

Aസാൻ വൂ

Bമാവാർ

Cഗുച്ചോൾ

Dഹായ്കൂയ്

Answer:

D. ഹായ്കൂയ്

Explanation:

• നാലുവർഷത്തിനിടെ തായ്‌വാനിൽ വീശിയ ഏറ്റവും വലിയ ചുഴലിക്കാറ്റ് - ഹായ്കൂയ്


Related Questions:

2019 മുതൽ ഭീമൻ ടെക്നോളജി കമ്പനികളിൽ നിന്ന് ഗാഫ (GAFA) ടാക്സ് പിരിക്കുന്ന യൂറോപ്പിലെ രാജ്യം?

റോയ്‌റ്റേഴ്സ് വാർത്താവിതരണ ഏജൻസിയുടെ ആദ്യത്തെ വനിതാ എഡിറ്റർ ഇൻ ചീഫ് ?

അമേരിക്ക അന്താരാഷ്ട്ര കുറ്റവാളി സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ വാഗ്നർ ഗ്രൂപ്പ് ഏത് രാജ്യത്തെ സ്വകാര്യ അർദ്ധസൈനിക സംഘടനയാണ് ?

ചരിത്രത്തിലാദ്യമായി ഇസ്രായേൽ മന്ത്രിസഭയിൽ അംഗമായ അറബ് കക്ഷി ?

ചൈന ആഭ്യന്തരമായി വികസിപ്പിച്ച ആദ്യത്തെ വലിയ യാത്രാ വിമാനം ?