Question:
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചുമത്തിയിരുന്ന പരോക്ഷ നികുതികളെ ലയിപ്പിച്ച ഏകീകൃത പരോക്ഷ നികുതി സംവിധാനമേത് ?
Aവാല്യൂ ആഡഡ് ടാക്സ്
Bഗൂഡ്‌സ് ആൻഡ് സർവീസ് ടാക്സ്
Cഎക്സൈസ് ഡ്യൂട്ടി
Dഇൻകം ടാക്സ്
Answer:
B. ഗൂഡ്‌സ് ആൻഡ് സർവീസ് ടാക്സ്
Explanation:
ഗൂഡ്‌സ് ആൻഡ് സർവീസ് ടാക്സ് ( ജി എസ് ടി )
- ജി എസ് ടി ആദ്യമായി നടപ്പിലാക്കിയ രാജ്യം - ഫ്രാൻസ്
- ജി എസ് ടി ബിൽ ആദ്യമായി ലോകസഭ പാസാക്കിയത് - 2015 മെയ് 6
- ജി എസ് ടി ബിൽ നിലവിൽ വന്നത് - 2017 ജൂലൈ 1
- ഇന്ത്യയിൽ നിലവിലുള്ള ജി എസ് ടി മാതൃക - ഇരട്ട ജി എസ് ടി ( DUAL GST )
- ജി എസ് ടി യിൽ നിന്നും ഒഴിവാക്കപ്പെട്ടവ - മദ്യം , പെട്രോൾ
- ജി എസ് ടി ബിൽ പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - ആസാം