Question:

രാജ്യസഭയുടെ ഉപനേതാവായി നിയമിതനായ കേന്ദ്രമന്ത്രി?

Aമുക്താർ അബ്ബാസ് നഖ്വി

Bപിയുഷ് ഗോയൽ

Cബി എൽ സന്തോഷ്

Dജയ പ്രകാശ് നഡ്ഡ

Answer:

A. മുക്താർ അബ്ബാസ് നഖ്വി


Related Questions:

' ഇന്ത്യയില്‍ 18 മാസം ' എന്ന കൃതി രചിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?

The Prime Minister of India at the time of interim government:

1952 ൽ തിരഞ്ഞെടുപ്പിലൂടെ പാർലമെൻറ് നിലവിൽ വന്ന ശേഷം തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് ആര് ?

സിംഗ്വി കമ്മിറ്റിയെ നിയമിച്ച പ്രധാനമന്ത്രി ?

India had a plan holiday between :