2024 ലെ മികച്ച മത്സ്യബന്ധന കേന്ദ്രഭരണ പ്രദേശമായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?
Aജമ്മു & കാശ്‌മീർ
Bആൻഡമാൻ & നിക്കോബാർ
Cപുതുച്ചേരി
Dലക്ഷദ്വീപ്
Answer:
A. ജമ്മു & കാശ്‌മീർ
Read Explanation:
• കേന്ദ്രഭരണ പ്രദേശത്തെ മികച്ച മത്സ്യബന്ധന ജില്ല - കുൽഗാം (ജമ്മു & കാശ്‌മീർ)
• 2024 ലെ ഇന്ത്യയിലെ മികച്ച മറൈൻ സംസ്ഥാനമായി തിരഞ്ഞെടുത്തത് - കേരളം
• ഏറ്റവും മികച്ച മറൈൻ ജില്ലയായി തിരഞ്ഞെടുത്തത് - കൊല്ലം ജില്ല
• മികച്ച ഉൾനാടൻ മത്സ്യബന്ധന സംസ്ഥാനം - തെലങ്കാന
• മികച്ച ഉൾനാടൻ മത്സ്യബന്ധന ജില്ല - കാങ്കർ (ഛത്തീസ്ഗഢ്)
• മികച്ച വടക്കു കിഴക്കൻ മത്സ്യബന്ധന സംസ്ഥാനം - ഉത്തരാഖണ്ഡ്
• മികച്ച വടക്കു കിഴക്കൻ മത്സ്യബന്ധന ജില്ല - ദരംഗ് (ആസാം)
• പുരസ്‌കാരങ്ങൾ നൽകുന്നത് -കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയം