Question:

അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള ലഹരിക്കടത്ത് തടയാൻ എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച യൂണിറ്റ് ഏതാണ് ?

Aകെമു

Bഫുൾ സ്റ്റോപ്പ്

Cക്വിക്ക് സ്‌ക്വാഡ്

Dഡ്രഗ് സ്റ്റോപ്പ്

Answer:

A. കെമു

Explanation:

  • എക്‌സൈസ് മൊബൈല്‍ ഇന്റര്‍വേഷന്‍ യൂണിറ്റ് എന്നതാണ് കെമുവിന്റെ പൂർണ്ണരൂപം
  • കേരളത്തിലെ ചെക്ക് പോസ്റ്റുകള്‍ക്ക് പുറമേ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ഉള്‍പ്പെടെ എക്‌സൈസിന്റെ സാന്നിധ്യവും, പരിശോധനയും ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടുകൂടി തുടക്കം കുറിച്ച പദ്ധതിയാണ് കെമു.
  • അടിയന്ത സാഹചര്യങ്ങള്‍ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വാഹനത്തിലെത്തി പരിശോധന നടത്തുകയാണ് പദ്ധതിയുടെ ഉദ്ദേശം 

Related Questions:

2023-ൽ എത്രാമത്തെ സർവമത സമ്മേളനമാണ് ആലുവ അദ്വൈതാശ്രമത്തിൽ നടന്നത് ?

സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് ഔദ്യോഗികമായി നിലവിൽ വരുന്നത് എന്ന് മുതലാണ് ?

കേരളത്തിൽ സമ്പൂർണ്ണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദവി ലഭിക്കുന്ന നഗരസഭ ?

2024 ജനുവരിയിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവ്വതം ആയ ഓഗോസ് ദെൽ സലാദോ കീഴടക്കിയ മലയാളി പർവ്വതാരോഹകൻ ആര് ?

രക്തദാനത്തിനായി വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ആദ്യ സർവകലാശാല ഏത്?