Question:
നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാ സെന്നിന് ഡി. ലിറ്റ്. നല്‍കി ആദരിച്ച സര്‍വ്വകലാശാല?
Aകോഴിക്കോട്
Bകണ്ണൂര്‍
Cകേരള
Dമഹാത്മാഗാന്ധി
Answer:
C. കേരള
Explanation:
അമർത്യ സെൻ
1933 നവംബർ മൂന്നിന് ജനനം
സാമ്പത്തിക ശാസ്ത്രജ്ഞൻ തത്വചിന്തകൻ നോബൽ സമ്മാന ജേതാവ് എന്നീ മേഖലകളിൽ പ്രസിദ്ധൻ
1998 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു
1999 ഭാരതരത്നം നൽകി രാജ്യമാദരിച്ചു
താർക്കികരായ ഇന്ത്യക്കാർ എന്ന പുസ്തകമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അമർത്യ സെന്നിന്റെ പുസ്തകം