Question:

2024 ലേക്കുള്ള ആഗോള സർവകലാശാല റാങ്ക് പട്ടികയിൽ ഇന്ത്യൻ സർവ്വകലാശാലകളിൽ രണ്ടാം സ്ഥാനത്ത് എത്തിയ കേരളത്തിലെ സർവകലാശാല ഏത് ?

Aകേരള സർവകലാശാല

Bമഹാത്മഗാന്ധി സർവ്വകലാശാല

Cകുസാറ്റ്

Dകാലിക്കറ്റ് സർവ്വകലാശാല

Answer:

B. മഹാത്മഗാന്ധി സർവ്വകലാശാല

Explanation:

• മഹാത്മാഗാന്ധി സർവ്വകലാശാല യോടൊപ്പം ഇന്ത്യയിൽ രണ്ടാം സ്ഥാനം നേടിയ സർവകലാശാലകൾ - അണ്ണാ സർവ്വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല, ഷൂലിനി യൂണിവേഴ്സിറ്റി ഓഫ് ബയോ ടെക്നോളജി


Related Questions:

ഭൗതിക ജീവിത ഗുണനിലവാര സൂചിക വികസിപ്പിച്ചത് ആരാണ് ?

2023 ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

2024 ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യം :

Which of the following is a quantitative aspect of human resources?

i.Education

ii.Life expectancy

iii.Health care

iv.Population density

മാനവശേഷി വികസന സൂചികയുടെ (HDI) ആമുഖം തയ്യാറാക്കിയത് ആര്?