Question:

രബീന്ദ്രനാഥ ടാഗോറിൻറെ സന്ദർശനത്തിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ച് 2023 നവംബറിൽ അദ്ദേഹത്തിൻറെ പ്രതിമ സ്ഥാപിച്ച സർവ്വകലാശാല ഏത് ?

Aക്യോട്ടോ സർവ്വകലാശാല

Bതൊഹോക്കു സർവ്വകലാശാല

Cനഗോയ സർവ്വകലാശാല

Dഒതാനി സർവ്വകലാശാല

Answer:

D. ഒതാനി സർവ്വകലാശാല

Explanation:

• ബുദ്ധമത പഠനത്തിന് പ്രാധാന്യം നൽകുന്ന ജപ്പാനിലെ സർവ്വകലാശാല - ഒതാനി സർവകലാശാല


Related Questions:

ലോകത്തിലെ ഏറ്റവും വിലയേറിയ പുസ്‌തകം എന്നറിയപ്പെടുന്നത് ഏത് ?

അടുത്തിടെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച മുൻ ഫിൻലാൻഡ് പ്രധാനമന്ത്രി ആര് ?

ലോകത്തിലെ ആദ്യത്തെ മനുഷ്യാവകാശ ടെലിവിഷന്‍ ചാനൽ തുടങ്ങിയ നഗരം ?

കിളിമഞ്ചാരോ പർവ്വതത്തിൽ തായ്‌കോണ്ടോ പ്രകടനം നടത്തിയ ആദ്യ വ്യക്തി എന്ന നേട്ടം കൈവരിച്ചത് ?

2024 ഒക്ടോബറിൽ UN സെക്രട്ടറി ജനറലിന് പ്രവേശന വിലക്ക് പ്രഖ്യാപിച്ച രാജ്യം ?