Question:

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിൽ മികച്ച പ്രകടനം നടത്തിയ സർവ്വകലാശാലക്ക് നൽകുന്ന മൗലാനാ അബുൾ കലാം ആസാദ് (MAKA) ട്രോഫി 2024 ൽ നേടിയത് ?

Aചണ്ടീഗഡ് യൂണിവേഴ്‌സിറ്റി

Bഗുരു നാനാക്ക് ദേവ് യൂണിവേഴ്‌സിറ്റി, അമൃത്സർ

Cപഞ്ചാബ് യൂണിവേഴ്‌സിറ്റി

Dഡെൽഹി യൂണിവേഴ്‌സിറ്റി

Answer:

A. ചണ്ടീഗഡ് യൂണിവേഴ്‌സിറ്റി

Explanation:

• സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായ മൗലാനാ അബുൾ കലാം ആസാദിൻ്റെ പേരിൽ നൽകുന്ന പുരസ്‌കാരം • പുരസ്‌കാര തുക - 15 ലക്ഷം രൂപ • രണ്ടാം സ്ഥാനം ലഭിച്ചത് - ലവ്ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി • മൂന്നാം സ്ഥാനം - ഗുരു നാനക്ക് ദേവ് യൂണിവേഴ്‌സിറ്റി, അമൃത്സർ


Related Questions:

26 തവണ ലോക കിരീടം നേടിയ പങ്കജ് അദ്വാനി ഏത് മത്സരയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2024 ലെ ഡ്യുറൻറ് കപ്പ് ഫുട്‍ബോൾ ടൂർണമെൻറ്റിന് വേദികളിൽ ഉൾപ്പെടാത്ത നഗരം ?

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീംടോട്ടൽ സ്‌കോർ ചെയ്‌തത്‌ ?

2024 ഫെബ്രുവരിയിൽ നടന്ന പെൺകുട്ടികളുടെ അണ്ടർ-19 സാഫ് കപ്പ് ഫുട്ബോളിൽ സംയുക്ത ജേതാക്കളായ ടീമുകൾ ഏതെല്ലാം ?

2024-25 സീസണിലെ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗം കിരീടം നേടിയത് ?