Question:

2023 ഫെബ്രുവരിയിൽ നടന്ന നാഷണൽ ഇന്റർ യൂണിവേഴ്‌സിറ്റി വനിത ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ സർവ്വകലാശാല ഏതാണ് ?

Aബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി

Bജെ എൻ യു

Cമഹാത്മാഗാന്ധി സർവ്വകലാശാല

Dകേരള സർവ്വകലാശാല

Answer:

C. മഹാത്മാഗാന്ധി സർവ്വകലാശാല


Related Questions:

2023ലെ അണ്ടർ - 21 യൂത്ത് വേൾഡ് അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ "റിക്കർവ് വിഭാഗത്തിൽ" സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം ?

ജൂനിയര്‍ യു എസ് ഓപ്പണ്‍ കിരീടം നേടിയ ആദ്യ ഇന്ത്യന്‍ താരം ?

2024 ആഗസ്റ്റിൽ ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടർന്ന് വിലക്ക് ലഭിച്ച പ്രമോദ് ഭഗത് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

മെരിലെബോൺ ക്രിക്കറ്റ് ക്ലബ്ബിൻറെ (എം.സി.സി.) ആദ്യ വനിതാ പ്രസിഡണ്ടായി നിയമിതയായത് ഇവരിൽ ആര്?

അന്തരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ആര് ?