പത്തൊമ്പതാം നൂറ്റാണ്ടിൽ മലബാറിൽ അരങ്ങേറിയ മാപ്പിള കലാപങ്ങളുടെ സമാന സ്വഭാവത്തോടെ ബംഗാളിൽ നടന്ന കലാപം ?Aപഹാരിയ കലാപംBഫറാസി കലാപംCഫക്കീർ കലാപംDസാന്താൾ കലാപംAnswer: B. ഫറാസി കലാപംRead Explanation: പത്തൊമ്പതാം നൂറ്റാണ്ടിൽ മലബാറിൽ അരങ്ങേറിയ മാപ്പിള കലാപങ്ങളുടെ സമാന സ്വഭാവത്തോടെ ബംഗാളിൽ നടന്ന കലാപം - ഫറാസി കലാപം ഫറാസി കലാപം നടന്ന വർഷം - 1838 Open explanation in App