Question:

UV കിരണങ്ങളിൽ ഏറ്റവും അപകടകാരിയും ഓസോൺപാളി പൂർണ്ണമായും ആഗിരണം ചെയ്യുന്നതുമായ UV കിരണം ഏത്?

Aഅൾട്രാവയലെറ്റ്‌ A

Bഅൾട്രാവയലെറ്റ്‌ B

Cഅൾട്രാവയലെറ്റ്‌ C

Dഅൾട്രാവയലെറ്റ്‌ D

Answer:

C. അൾട്രാവയലെറ്റ്‌ C


Related Questions:

What is the standard (average) ozone thickness in an area?

Which among the following can be listed as e-wastes?

ഓസോൺ തകർച്ചയിൽ ഏത് മൂലകം കാറ്റലിസ്റ് ആയി പ്രവർത്തിക്കുന്നു?

വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം :

ഓസോൺ പാളിയെ ബാധിക്കുന്ന രാസവസ്തു ഏത്?