Question:
2023 ജനുവരിയിൽ കേന്ദ്ര ജൽ ശക്തി മന്ത്രാലയം സംഘടിപ്പിച്ച ജലവുമായി ബന്ധപ്പെട്ട സംസ്ഥാന മന്ത്രിമാരുടെ പ്രഥമ അഖിലേന്ത്യ സമ്മേളനത്തിന് വേദിയായത് ?
Aഭോപ്പാൽ
Bന്യൂഡൽഹി
Cമുംബൈ
Dബെംഗളൂരു
Answer:
A. ഭോപ്പാൽ
Explanation:
- 2023 ജനുവരിയിൽ കേന്ദ്ര ജൽ ശക്തി മന്ത്രാലയം സംഘടിപ്പിച്ച ജലവുമായി ബന്ധപ്പെട്ട സംസ്ഥാന മന്ത്രിമാരുടെ പ്രഥമ അഖിലേന്ത്യ സമ്മേളനത്തിന് വേദിയായ സ്ഥലം - ഭോപ്പാൽ
- 2023 ജനുവരിയിൽ ,പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ് - ഗംഗാ വിലാസ്
- 2023 ജനുവരിയിൽ 120 അടി ഉയരമുള്ള പോളോ താരത്തിന്റെ പ്രതിമ സ്ഥാപിച്ച സംസ്ഥാനം - മണിപ്പൂർ
- 2023 ജനുവരിയിൽ 'പർപ്പിൾ ഫെസ്റ്റിന് ' വേദിയായത് - ഗോവ
- 2023 ജനുവരിയിൽ ജാതി സെൻസസ് ആരംഭിച്ച സംസ്ഥാനം - ബീഹാർ