ശിവഗിരി മഠം 2024 ൽ സംഘടിപ്പിച്ച ലോക മത പാർലമെൻ്റിന് വേദിയായത് ?Aനെതർലാൻഡ്Bവത്തിക്കാൻCയു എസ് എDബ്രിട്ടൻAnswer: B. വത്തിക്കാൻRead Explanation:• ശ്രീനാരായണ ഗുരു ആലുവ അദ്വൈത ആശ്രമത്തിൽ വെച്ച് നടത്തിയ സർവ്വമത സമ്മേളനത്തിൻ്റെ ശതാബ്ദിയുടെ ഭാഗമായിട്ടാണ് ലോക മത പാർലമെൻറ് നടത്തുന്നത്Open explanation in App