Question:

സംസ്ഥാനത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്നത് ?

Aഇൻഫോപാർക്ക് , കൊച്ചി

Bടെക്നോപാർക്ക് , തിരുവനന്തപുരം

Cസൈബർ പാർക്ക് , കോഴക്കോട്

Dമേക്കർ വില്ലജ് , കൊച്ചി

Answer:

B. ടെക്നോപാർക്ക് , തിരുവനന്തപുരം

Explanation:

  • സംസ്ഥാനത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്നത് - ടെക്നോപാർക്ക് , തിരുവനന്തപുരം
  • കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷൻ റസ്റ്റോറന്റ് നിലവിൽ വന്നത് - കൊല്ലം 
  • സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള ബില്ലുകൾ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയർ - സ്പാർക്ക് 
  • തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തരിശുഭൂമിയിൽ റബ്ബറും തേക്കും നടുന്നതിനുള്ള പദ്ധതി - ദേവഹരിതം 

Related Questions:

ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആര്?

2023-ലെ ദേശീയ സ്കൂൾ കായികമേളയുടെ വേദി അല്ലാത്തത് ഏത് ?

പിങ് പോങ് എന്നറിയപ്പെടുന്ന കായികയിനം ഏത്?

2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ അമ്പെയ്ത്തിൽ വ്യക്തിഗത റിക്കർവ്വ് ഓപ്പൺ ഇനത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?

ടെസ്റ്റ് മത്സരങ്ങളിൽ 4000 റൺസും 400 വിക്കറ്റും നേടിയ ഏക വ്യക്തി ?