Question:

പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ് ഏതാണ് ?

AH1N1

BH5N1

Cഫ്ളാവി വൈറസ്

Dവേരിയോള വൈറസ്

Answer:

A. H1N1

Explanation:

  • വൈറസ് - പ്രോട്ടീൻ ആവരണത്തിനുള്ളിൽ ഡി. എൻ . എ അല്ലെങ്കിൽ ആർ. എൻ . എ തന്മാത്രകളെ ഉൾക്കൊള്ളുന്ന ലഘുഘടനയുള്ള സൂക്ഷ്മജീവി 
  • പന്നിപ്പനി ഒരു വൈറസ് രോഗമാണ് 
  • പന്നിപ്പനിക്ക് കാരണമായ വൈറസ് - H1N1 

പ്രധാന വൈറസ് രോഗങ്ങൾ 

  • ഡെങ്കിപ്പനി 
  • മീസിൽസ് 
  • യെല്ലോ ഫീവർ 
  • എബോള 
  • വസൂരി 
  • പോളിയോ 
  • പേവിഷബാധ 
  • ഹെപ്പറ്റൈറ്റിസ്
  • എയ്ഡ്സ് 
  • ജലദോഷം 

Related Questions:

മന്തുരോഗം പരത്തുന്ന കൊതുകുകൾ ?

ക്യൂലക്സ് കൊതുകുകൾ കൂടുതലായി കാണപ്പെടുന്നത് ഏത് സമയത്താണ് ?

ശരിയായ ജോടി ഏത് ?


 i) ക്ഷയം - ബി. സി. ജി.

ii) ടെറ്റനസ് - ഒ. പി. വി.

iii) ഡിഫ്തീരിയ - എം. എം. ആർ.

iv) പോളിയോ - ഡി. പി. ടി. 

DOT എന്ന ആധുനിക ചികിൽസാ രീതി താഴെപ്പറയുന്ന ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

മലമ്പനിക്ക് കാരണമായ രോഗകാരി?