Question:
പ്രോത്രോംബിൻ അടങ്ങിയ ജീവകം ഏത് ?
Aജീവകം എ
Bജീവകം കെ
Cജീവകം ഡി
Dജീവകം ബി
Answer:
B. ജീവകം കെ
Explanation:
ജീവകം K
- ശാസ്ത്രീയ നാമം : ഫില്ലോക്വിനോൺ
- തണുപ്പിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം
- രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം
- പ്രോത്രോംബിൻ അടങ്ങിയ ജീവകം
- ആന്റി ഹെമറേജ് വൈറ്റമിൻ എന്നറിയപ്പെടുന്നു
- കരളിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജീവകം
- ജീവകം K യുടെ അപര്യാപ്തത രോഗം : ഹീമോഫീലിയ
- ലോക ഹീമോഫീലിയ ദിനം : ഏപ്രിൽ 17
- ജീവകം K ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ :
- കാബേജ്
- ചീര
- കോളിഫ്ലവർ