Question:ഏതു വിറ്റാമിന്റെ കുറവുകൊണ്ടാണ് കുട്ടികളിൽ കണ (റിക്കറ്റ്സ്) എന്ന രോഗം ഉണ്ടാകുന്നത്?Aവിറ്റാമിൻ സിBവിറ്റാമിൻ ഡിCവിറ്റാമിൻ എDവിറ്റാമിൻ ബി 6Answer: B. വിറ്റാമിൻ ഡി