Question:

സ്കർവി എന്ന രോഗമുണ്ടാകുന്നത് ഏതു ജീവകത്തിന്റെ കുറവുമൂലമാണ് ?-

Aജീവകം A

Bജീവകം C

Cജീവകം D

Dജീവകം E

Answer:

B. ജീവകം C

Explanation:

ജീവകം സി യുടെ അഭാവം മൂലം ഉണ്ടാകുന്ന അസുഖമാണ് സ്കർവി. കപ്പിത്താന്മാരുടെ അസുഖം എന്നും സ്കർവി അറിയപ്പെടുന്നു.


Related Questions:

മലിനമായ ആഹാരം, ജലം എന്നിവയിലൂടെ പകരുന്ന രോഗം?

ശരീരത്തിലെ ഏത് അവയവത്തെയാണ് എക്സിമ ബാധിക്കുന്നത് ?

കൊതുക് പരത്തുന്ന ഒരു രോഗമാണ് -- .

ശ്വേത രക്താണുക്കളുടെ ശാസ്ത്രീയ നാമം ?

ശരിയായ കാഴ്ച്ച ശക്തി ലഭിക്കുന്നതിനാവിശ്യമായ വിറ്റാമിന്‍ ഏത് ?