Question:

രക്തം കട്ടപിടിക്കുവാൻ സഹായിക്കുന്ന ജീവകം ?

Aജീവകം D

Bജീവകം C

Cജീവകം K

Dജീവകം B

Answer:

C. ജീവകം K

Explanation:

ജീവകം K

  • ജീവകം K യുടെ ശാസ്ത്രീയ നാമം : ഫില്ലോക്വിനോൺ
  • തണുപ്പിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം : ജീവകം കെ
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ : ജീവകം K
  • ആന്റി ഹെമറേജ് വൈറ്റമിൻ എന്നറിയപ്പെടുന്നത് : ജീവകം K
  • കരളിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജീവകം : ജീവകം K
  • കുടലിലെ ബാക്ടീരിയകൾ നിർമിക്കുന്ന ജീവകം : ജീവകം K
  • ജീവകം K യുടെ അപര്യാപ്തത രോഗം : ഹീമോഫീലിയ
  • ലോക ഹീമോഫീലിയ ദിനം : ഏപ്രിൽ 17
  • ജീവകം K ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ
      • കാബേജ് 
      • ചീര 
      • കോളിഫ്ലവർ

Related Questions:

ജീവകം B7 ൻ്റെ രാസനാമം എന്താണ് ?

ആന്റി സിറോഫ്ത്താൽമിക് എന്നറിയപ്പെടുന്ന ജീവകം ഏത് ?

അസ്ഥികളുടേയും പല്ലുകളുടേയും ആരോഗ്യകരമായ വളർച്ചക്ക് അത്യന്താപേക്ഷിതമായ ജീവകം ?

സർക്കാരിന്റെ രോഗപ്രതിരോധവൽക്കരണ പ്രക്രിയയിൽ ജീവകം A ഉൾപ്പെടുത്തിയതിന്റെ ഉദ്ദേശ്യങ്ങൾ ഏവ ?
1) കോർണിയ വരൾച്ച തടയുന്നതിന്
2) തിമിരബാധ തടയുന്നതിന്
3) ഗ്ലോക്കോമ തടയുന്നതിന്
4) നിശാന്ധത തടയുന്നതിന്

താഴെ കൊടുത്തിരിക്കുന്നതിൽ ഏത് ജീവകമാണ് ടോക്കോഫെറോൺ ?