Question:
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം ഏത്?
Aജീവകം D
Bജീവകം B
Cജീവകം K
Dജീവകം C
Answer:
C. ജീവകം K
Explanation:
- ജീവകങ്ങൾ - പച്ചക്കറികളിൽ നിന്നും ലഭ്യമാകുന്ന പോഷകം
- കണ്ടെത്തിയത് - ഫ്രഡറിക് ഹോഫ്കിൻ
- പേര് നൽകിയത് - കാസ്റ്റിമർ ഫങ്ക്
ജീവകം കെ
- ശാസ്ത്രീയ നാമം - ഫില്ലോക്വിനോൺ
- രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം
- കരളിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജീവകം
- തണുപ്പിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം
- കുടലിലെ ബാക്ടീരിയകൾ നിർമ്മിക്കുന്ന ജീവകം
- ജീവകം കെ യുടെ അപര്യാപ്തത രോഗം - ഹീമോഫീലിയ
- ജീവകം കെ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ - കാബേജ് ,ചീര ,കോളിഫ്ളവർ