രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ ഏത് ?
Read Explanation:
- രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം/വിറ്റാമിൻ - വിറ്റാമിൻ K
- കണ്ണിൻറെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാന വിറ്റാമിൻ - വിറ്റാമിൻ A
- ആഹാരപദാർത്ഥങ്ങൾ ചൂടാക്കുന്നതിലൂടെ നഷ്ടപ്പെട്ടുപോകുന്ന വിറ്റാമിൻ - വിറ്റാമിൻ C
- ബ്യൂട്ടി വിറ്റാമിൻ എന്നറിയപ്പെടുന്നത് - വിറ്റാമിൻ E