Question:

പാലിൽ സുലഭമായിട്ടുള്ള ജീവകം ഏതാണ് ?

Aജീവകം B

Bജീവകം D

Cജീവകം K

Dജീവകം A

Answer:

D. ജീവകം A

Explanation:

ജീവകം എ 

  • മനുഷ്യ ശരീരത്തിൽ പ്രകൃത്യാ കാണുന്ന ജീവകം 
  • ജീവകം എ യുടെ ശാസ്ത്രീയ നാമം  - റെറ്റിനോൾ 
  • ജീവകം എ സംഭരിക്കുന്നത് - കരളിൽ 
  • കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ 
  • ജീവകം എ കണ്ടെത്തിയത് - മാർഗരറ്റ് ഡേവിഡ് ,എൽമർ മക്കുലം 
  • ജീവകം എ ധാരാളം കാണപ്പെടുന്നത് - പാലുൽപ്പന്നങ്ങൾ , കാരറ്റ് ,ചീര ,കരൾ ,പയറില ചേമ്പില ,മുരിങ്ങയില 
  • ജീവകം എ യുടെ അപര്യാപ്തത രോഗം - നിശാന്ധത ,സിറോഫ്താൽമിയ 

Related Questions:

കണ്ണിൻറെ ആരോഗ്യത്തിന് വേണ്ട പ്രധാന ജീവകം ഏത് ?

താഴെ പറയുന്നവയിൽ ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ഏത് ?

ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ഏത്?

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം ഏത്?

The Vitamin that play a crucial role in maintenance and repair of epithelial tissue by promoting cell differentiation and proliferation is: